ആലപ്പുഴ: ആലപ്പുഴയില്‍ മഴ കുറയുകയാണ്. കുട്ടനാടിന്റെ പല ഭാഗത്ത് നിന്നും വെള്ളം ഇറങ്ങി തുടങ്ങി. എന്നാല്‍ ജനജീവിതം സാധാരണ നിലയിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരും. ആലപ്പുഴ - ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിട്ട് ഇന്ന് എട്ട് ദിവസങ്ങളാവുകയാണ്.

To advertise here,