Ten Months Post Flood, Plight Of Kuttanad R Block Residents Continue

ആലപ്പുഴ: നവകേരള നിര്‍മ്മിതിയില്‍ അവകാശവാദമുന്നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ പ്രളയദുരിതം പേറുന്ന കുട്ടനാട് ആര്‍ ബ്ലോക്ക് നിവാസികളുടെ ജീവിതം പറയുകയാണ് മാതൃഭൂമി ന്യൂസ്. മഹാപ്രളയം പത്ത് മാസം പിന്നിടുമ്പോഴും, ആര്‍ ബ്ലോക്ക് വെളളക്കെട്ടിലാണ്. ഇക്കാരണത്താല്‍ 14 കുടുംബങ്ങള്‍ ഇവിടെ പുറം ബണ്ടില്‍ താല്‍ക്കാലിക ഷെഡ്ഡുകളില്‍ താമസിക്കുന്നു. മാതൃഭൂമി ന്യൂസ് പരമ്പര ആരംഭിക്കുന്നു.

Content Highlights: Ten Months Post Flood, Plight Of Kuttanad R Block Residents Continue