Walayar Case: Younger Child Subjected To Unnatural Sex, Says Postmortem Report

പാലക്കാട്: വാളയാറില്‍ മരിച്ച ഇളയകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു. കൊലപാതക സാദ്ധ്യത അന്വേഷിക്കണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം പരിഗണിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം പോലീസ് അവഗണിച്ചതില്‍ ദുരൂഹതയുണ്ട്.

Content Highlights: Walayar Case: Younger Girl 'Subjected To Unnatural Sex'; Postmortem Report Comes Out