ഗ്യാനേഷ് കുമാറിനെതിരായ സമരം; വിവരങ്ങൾ നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം | CJP | Gyanesh Kumar

ഗ്യാനേഷിനെതിരായ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സമരം നേരിടാൻ ഡൽഹി പോലീസിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും ഡൽഹിയിലേക്ക് എത്തുന്നവരുടെ പൂർണ്ണ വിവരങ്ങളും പശ്ചാത്തലവും കൈമാറണമെന്നും കത്തിൽ.

Content Highlights: Gyanesh Kumar, Delhi Protest, Union Home Ministry, Govind Mohan, Delhi Police, Intelligence Sharing, CJP