ഡൽഹിയിൽ കനത്ത സുരക്ഷ:കടകളും മെട്രോയും അടച്ചു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി-ഇന്റർനെറ്റിന് വിലക്ക്
ഡൽഹിയിൽ കനത്ത സുരക്ഷ. മെട്രോ അടച്ചു. ഇന്റർനെറ്റ് സർവീസ് ഇല്ല. നഗരത്തിലേക്കുള്ള പ്രധാന പാതകളിലും അതിർത്തി മേഖലകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ കർശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പ്രതിപക്ഷ നേതാക്കൾ വീട്ടുതടങ്കലിലാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
Content Highlights: Delhi Protest, Delhi Police, Delhi Metro Security, Internet Suspension, Delhi Border Security
Published: 10 Oct 2026, 06:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

