കര്‍ണാടകയില്‍ വീടിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്; തീപടർന്നത് വിളക്കിൽ നിന്ന്
കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്.