വൈറലാകാൻ റെയിൽവേ സ്റ്റേഷനിൽ ഡാൻസ് കളിച്ച് പുലിവാല് പിടിച്ച് യുവതി

പോലീസിന്റെ പിടിയിലായത്തോടെ മാപ്പ് പറഞ്ഞ് യുവതി തലയൂരി. ഇനി മേലിൽ ട്രെയിനിൽ വെച്ചോ മെട്രോയിൽവെച്ചോ വീഡിയോ ചെയ്യില്ലെന്നും യുവതിയുടെ ഉറപ്പ്...

Content Highlights: A young woman dancing at a railway station to become viral caught by Railway police