'വൈറ്റ് കോളര്‍' ഭീകരർക്ക് എതിരെ നടപടി; പിടിയിലായ നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി

ഫരീദാബാദ് കേസിൽ പ്രതികളായ ഡോക്ടർമാർക്കെതിരെ നടപടിയുമായി മെഡിക്കൽ കൗൺസിൽ. നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. തീരുമാനം ഭീകര സംഘടനകളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി.