രാഷ്ട്രീയത്തിൽ ഇറങ്ങാനിരിക്കെ തമിഴ്നാട്ടിൽ മൂന്നാം മുന്നണി സാധ്യത ശക്തമാക്കി നടൻ വിജയ്
ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികളിൽ ഇല്ലാത്ത പാർട്ടികളെ ഒപ്പം കൂട്ടി ബദൽ ശക്തിയാകാനാണ് താരത്തിന്റെ നീക്കം. അതേസമയം വിജയുടെ പാർട്ടിയുടെ പേര് അടുത്ത മാസം പ്രഖ്യാപിച്ചേക്കും