Actor Vijay's Dad Wants Son To Enter Politics

ചെന്നൈ: നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ അച്ഛൻ എസ്എ ചന്ദ്രശേഖർ. എന്നാൽ ഉടൻ വരണമെന്ന് ആവശ്യപ്പെടില്ല. തമിഴ്നാട്ടിൽ ബദലിന് സമയമായെന്നും ചന്ദ്രശേഖർ മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Content Highlights: Actor Vijay Politics