രാജ്യത്തെ പ്രഥമ കേന്ദ്ര സഹകരണ മന്ത്രിയായി അമിത്‌ ഷാ

രാജ്യത്തെ പ്രഥമ കേന്ദ്ര സഹകരണ മന്ത്രിയായി അമിത്‌ ഷാ. ആരോഗ്യ മന്ത്രാലയം മന്‍സുക്‌ മാണ്ടവ്യയ്‌ക്കും വിദ്യാഭ്യാസം ധര്‍മ്മേന്ദ്ര പ്രധാനും വ്യോമയാനം ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും ലഭിച്ചു. വി. മുരളീധരന്‍ വിദേശകാര്യ- പാര്‍ലമെന്റെറികാര്യ മന്ത്രാലയങ്ങള്‍ നിലനിര്‍ത്തി. വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയെ കൂടി നിയമിച്ചു. രാജീവ്‌ ചന്ദ്രശേഖറിന്‌ ഐറ്റി മന്ത്രാലയത്തിന്റെ ചുമതല നല്‍കി.

Content Highlights: Amit Shah