Amit Shah Reaches West Bengal Amidst Political Controversies

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് മിഡ്‌നാപൂരില്‍ അമിത്ഷായുടെ റാലി നടക്കും. ത്രിണമുല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരും.

Content Highlights: Amit Shah Reaches West Bengal Amidst Political Controversies