Amit Shah's Bengal Visit Puts Mamata Banerjee In Defensive Mode
കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രതിരോധത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം തുടരുന്നു. ശാന്തിനികേതനില്‍ രവീന്ദ്രനാഥ ടാഗോറിന് അമിത് ഷാ ആദരം ആര്‍പ്പിച്ചു. ഉച്ചയ്‌ക്ക് ശേഷം ബോല്‍പൂരില്‍ റോഡ് ഷോ നടത്തും.