Assembly Election: Amit Shah Targets Matua Community In West Bengal
ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചിമ ബംഗാളിലേയ്‌ക്ക് പുതിയ ലക്ഷ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 20 -ഓളം നിയമസഭാ സീറ്റുകളുടെ ഫലം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന മാതുവാ സമുദായത്തെ ലക്ഷ്യമാക്കിയാണ് ജനുവരി അവസാനം നടത്തുന്ന യാത്ര. കോവിഡ് ഭേദമായ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉടന്‍ ബംഗാളിലെത്തും.