അയോധ്യ രാമക്ഷേത്രത്തിന് CEO ഉടൻ; അഭിമുഖത്തിൽ പങ്കെടുക്കുന്നത് 18 പേർ
അയോധ്യ രാമക്ഷേത്രത്തിന് CEO ഉടൻ; അഭിമുഖത്തിൽ പങ്കെടുക്കുന്നത് 18 പേർ. ചോദ്യാവലിയിൽ രാമനോടുള്ള ഭക്തി, അയോധ്യ വിഷയത്തിലെ നിലപാട് തുടങ്ങിയ ചോദ്യങ്ങളും
#AyodhyaTemple #CEO #Interview #Questions