ഫ്ലാറ്റിന് മുകളിൽ നിന്ന് റൂഫിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി പ്രദേശവാസികൾ
ഫ്ലാറ്റിന് മുകളിൽ നിന്ന് റൂഫിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ പരിസരവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ചെന്നൈ ആവഡിയിലാണ് സംഭവം.
ഫ്ലാറ്റിന് മുകളിൽ നിന്ന് റൂഫിലേക്ക് വീണ പിഞ്ചുകുഞ്ഞിനെ പരിസരവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ചെന്നൈ ആവഡിയിലാണ് സംഭവം.
Content Highlights: Baby saved after fall from second floor