ബെംഗളൂരുവിൽ CJP പ്രതിഷേധം ഇന്ന്; പ്രകാശ് രാജും ധ്രുവ് റാഠിയും എത്തും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ബെംഗളൂരു ഫ്രീഡം പാർക്കിൽ CJP പ്രതിഷേധം സംഘടിപ്പിക്കുന്നു. CJP നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവർക്കൊപ്പം നടൻ പ്രകാശ് രാജ്, ധ്രുവ് റാഠി, വിദ്യാർത്ഥി സംഘടനാ നേതാക്കൾ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്

Content Highlights: Bengaluru Freedom Park, CJP Protest, Voter List Revision, Prakash Raj, Dhruv Rathee, Abhijit Dipke