ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി ബെംഗളൂരു പൊലീസ്
ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി ബെംഗളൂരു പൊലീസ്. ബെംഗളൂരു ഹെബ്ബഗോഡിയിൽ ആണ് സംഭവം. നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു ശ്രമം.