SIR പ്രതിഷേധ ആഹ്വാനവുമായി CJP; ബെംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം

ബെംഗളൂരു നഗരത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ യുവതയെ അണിനിരത്തി സി.ജെ.പി പ്രതിഷേധം. ഫ്രീഡം പാർക്കിലേക്ക്

നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. അഭിജിത്ത് ദീപ്കെ, നടൻ പ്രകാശ് രാജ്, ധ്രുവ് റാഠി തുടങ്ങിയവർ പങ്കെടുത്തു. മറ്റന്നാൾ നടക്കുന്ന ഡൽ‌ഹി മാർച്ചിൽ പങ്കെടുക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്ത് അഭിജിത്ത് ദീപ്കെ.

Content Highlights: Bengaluru protest, Freedom Park, SIR protest, Dhruv Rathee, Prakash Raj, Abhijit Dipke, Election Commission