ശബ്ദമുണ്ടാക്കാതെ ഗ്ലാസ് തകർക്കാൻ മെഷീൻ; ബെംഗളൂരുവിൽ കാറുകളുടെ ചില്ല് തകർത്ത് മോഷണം
ശബ്ദമുണ്ടാക്കാതെ ഗ്ലാസ് തകർക്കാൻ മെഷീൻ; ബെംഗളൂരുവിൽ നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം, ലാപ്ടോപ്പുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുനന്നതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്