തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ബിഹാറിലെ പോരിന്റെ പോക്ക് എങ്ങോട്ട്?
ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തെ നയിക്കും. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു. ബിഹാറിലെ പോരിന്റെ പോക്ക് എങ്ങോട്ട്?