ബിഹാർ തിരഞ്ഞെടുപ്പ് നീതി പൂർണമായിരുന്നില്ലെന്ന് കോൺഗ്രസ്; ഫലം അത്ഭുതപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി

വൻ വിജയത്തിന് പിന്നാലെ ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പ് തോൽവിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിച്ച് കോൺഗ്രസ്.