ബിഹാറിലെ പെണ്‍പക്ഷം ആര്‍ക്കൊപ്പം? പ്രതിഫലിക്കുക ഭരണവിരുദ്ധ വികാരമോ?
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിങ് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ സംസ്ഥാനത്തെ മിക്ക പാർട്ടികളും. വനിതാ വോട്ടിങിലെ മുന്നറ്റം ഗുണം ചെയ്യുന്നതാര്‍ക്ക്? പ്രതിഫലിക്കുക ഭരണവിരുദ്ധ വികാരമോ?
