ബിഹാർ പരാജയം; 43 നേതാക്കൾക്ക് കോൺഗ്രസിന്റെ കാരണം കാണിക്കാൻ നോട്ടീസ്

ബിഹാർ തെരെഞ്ഞെടുപ്പ് പരാജയത്തിൽ 43 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കാൻ നോട്ടീസ് നൽകി. തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.