റോഡില്ല, തൊഴില്‍ ഇല്ല, കൃഷി ചെയ്യാനാകുന്നില്ല; ബിഹാറിലെ ഗ്രാമങ്ങള്‍ക്ക് പറയാനുള്ളത്‌

ഭരിക്കുന്ന നിതീഷ് കുമാര്‍ ഒന്നും ചെയ്ത് തരുന്നില്ല. തേജസ്വി യാദവും ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് ബിഹാറിലെ ഗ്രാമവാസികള്‍ ചോദിക്കുന്നു. എന്നാല്‍ തേജസ്വി യാദവ് തൊഴില്‍ കൊടുക്കുന്നതില്‍ കാര്യമായ ഇടപെടല്‍ നടത്തിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.