BJP, Parivar Go Full Tilt To Retain Power In MP

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാലാം തവണയും അധികാരത്തിലെത്താനുള്ള കഠിന പരിശ്രമത്തിലാണ് ബി.ജെ.പി. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇവിടെ ശക്തമാണെങ്കിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹനില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ച് മുന്നേറുകയാണ് പാര്‍ട്ടി. കാവിക്കോട്ടയില്‍ അടിപതറാതിരിക്കാന്‍ നാടിളക്കിയാണ് ബി.ജെ.പിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രചാരണം.

Content Highlights: BJP To Intensify Their Campaigns