Budget Session of Parliament Likely To End On Friday

ന്യൂഡല്‍ഹി: ബജറ്റ് പാസ്സാക്കി, പാര്‍ലമെണ്ടിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചേക്കും. പൊതു ബജറ്റിന്‍ മേലുള്ള ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് വ്യക്തമാക്കി ബി. ജെ. പി എം. പിമാര്‍ക്ക് വിപ്പ് നല്‍കി.

Content Highlights: Budget Session of Parliament Likely To End On Friday