യാത്രയ്ക്ക് മുൻപ് 'ടിപ്പ്' പാടില്ല; ഓൺലൈൻ ടാക്സി കമ്പനികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

ഓൺലൈൻ ടാക്സി കമ്പനികൾ യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണം എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം.