Chhattisgarh Polls: Election Campaign For Phase-I To Conclude Today

ഛത്തീസ്ഗഡ്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക കടം എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി.

Content Highlights: Chattisgarh Polls: Election Campaigns To Conclude Today