മിഷോങ് ചുഴലിക്കാറ്റിൽ നടുങ്ങി ചെന്നൈ നഗരം; ജനജീവിതം പൂർണമായും താറുമാറായി
20 മണിക്കൂർ തുടർച്ചയായി പെയ്ത അതി തീവ്ര മഴയിൽ നഗരം മുങ്ങി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ കൂടുതൽ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Content Highlights: Chennai City Shaken by Cyclone Mishong; People's lives were completely disrupted