BJP May Explore Chances For Coalition Govt

തെലങ്കാന: തെലങ്കാനയില്‍ ഭരണം കിട്ടാന്‍ ഒരു സാദ്ധ്യതയും ഇല്ലെങ്കിലും ഭരണത്തില്‍ എങ്ങനെയെങ്കിലും പങ്കാളിയാകാനുള്ള സാദ്ധ്യത തേടുകയാണ് ബി.ജെ.പി. ശബരിമല അടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ ബസ് യാത്ര, മദ്യ ഉപഭോഗ നിയന്ത്രണം, ഇന്ധന വില കുറയ്ക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക തയ്യാറാക്കുന്ന തിരക്കിലാണ് പാര്‍ട്ടി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിനാണ് തെരഞ്ഞെടുപ്പ് ചുമതല.

Content Highlights: Coalition Govt