കോൺഗ്രസ്സിന് തലവേദനയായി രാജസ്ഥാനും ഛത്തീസ്ഗഡും
പഞ്ചാബിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് തലവേദന ആകുകയാണ് രാജസ്ഥാനും ഛത്തീസ്ഗഡും. രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന നടത്താൻ സച്ചിൻ പൈലറ്റ് സമ്മർദ്ദം ശക്തമാക്കി. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിപദം പങ്കുവെക്കാമെന്ന ധാരണ നടപ്പാക്കണമെന്നു ടി എസ് സിങ് ദിയോ പക്ഷം ആവർത്തിച്ചു.