ഡൽഹിയിലും പൂക്കളുടെ വർണവസന്തം; രാ ഷ്ട്രപതിഭവനിലെ അമൃത് ഉദ്യാനം ഓഗസ്റ്റ് 16 മുതൽ സന്ദർശിക്കാം

ഓണക്കാലത്തിന്റെ വരവറിയിച്ച് കേരളത്തിലെന്ന പോലെ ഡൽഹിയിലും പൂക്കൾ വിരിഞ്ഞ് നിൽക്കുകയാണ്. രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനമാണ് ഇപ്പോൾ പൂക്കളുടെ ഈ വർണവസന്തത്തിനായി ഒരുങ്ങി നിൽക്കുന്നത്. ഈ മാസം 16 മുതൽ ബുക്ക് ചെയ്ത് രാഷ്ട്രപതി ഭവനിലെ ഉദ്യാനം പൊതുജനങ്ങൾക്ക് സന്ദർശിക്കാം.