ചെങ്കോട്ട സ്ഫോടനം; ബോംബ് നിർമാണത്തിന് ഫ്ലോർ മില്ലിനെ കെമിക്കൽ ലാബാക്കി, ചിത്രങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായ തെളിവ് കണ്ടെത്തി അന്വേഷണ സംഘം. ബോംബ് നിർമാണത്തിന് ഫ്ലോർ മില്ലിനെ കെമിക്കൽ ലാബാക്കി മാറ്റി. ബോംബുണ്ടാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്. സജ്ജീകരണങ്ങൾ ഒരുക്കിയത് ഫരീദാബാദിലെ ഒരു ടാക്സി ഡ്രൈവറുടെ വീട്ടിൽ.