ഡൽഹിയിൽ നടന്നത് ഭീകരാക്രമണമെന്ന് രാജ്യം; പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നിർദേശം നൽകി കേന്ദ്രമന്ത്രിസഭ
ഡൽഹിയിൽ നടന്നത് ഭീകരാക്രമണമെന്ന് രാജ്യം. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നിർദേശം നൽകി കേന്ദ്രമന്ത്രിസഭ. ആസൂത്രകർ ലക്ഷ്യമിട്ടത് രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങൾ.
