രാജ്യമാകെ സ്‌ഫോടന പരമ്പര ലക്ഷ്യമിട്ടു; ചെങ്കോട്ട ഭീകരാക്രമണത്തിന് ആദ്യ പദ്ധതി 2023ല്‍ എന്ന് മൊഴി

രാജ്യത്ത് സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടെന്ന് NIA കസ്റ്റഡിയിലുള്ള മുസമ്മിലിന്റെ മൊഴി. സ്‌ഫോടന വസ്തുക്കള്‍ ശേഖരിച്ചെന്നും പണം സ്വയം കണ്ടെത്തിയെന്നും മൊഴി.