ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ എ.കെ.ജി ഭവനിലെത്തി ഡൽഹി പോലീസ്; തടഞ്ഞ് സി.പി.എം നേതാക്കൾ
എകെജി ഭവനിലെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡൽഹി പോലീസ്. സിപിഎം നേതാക്കൾ തടഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി. എന്ത് വില കൊടുത്തും പോലീസ് രാജ് തടയുമെന്ന് എം എ ബേബി
