Ektaal Village in Distress
എക് താല്‍: എല്ലാ വീടുകളിലേക്കും സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയ ഗ്രാമം ഉണ്ട് ഛത്തീസ്ഗഡില്‍. പിച്ചളകൊണ്ടുള്ള കരകൗശല നിര്‍മ്മാണം നടത്തുന്ന ശില്‍പ്പികളുടെ ഗ്രാമമായ എക് താലില്‍ ഇപ്പോഴും മിക്ക വീട്ടിലും റേഷന്‍ കാര്‍ഡ് പോലും ഇല്ല. 10 വര്‍ഷത്തില്‍ കൂടുതലായി ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ല.