Election Campaigns In Telangana Intensifies

ഹൈദരാബാദ്: ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്രസമിതിയും കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന മത്സരം. മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിയമസഭ നേരത്തെ പിരിച്ചുവിട്ടത്. എന്നാല്‍ റാവു പ്രതീക്ഷിച്ചതുപോലെ അത്ര സുഖകരമാവില്ല കാര്യങ്ങളെന്നാണ് വിലയിരുത്തല്‍.

Content Highlights: Election Campaigns In Telangana Intensifies