Export Of Indigenously Developed Covid Vaccine To Begin Today

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച വാക്‌സീനുകളുടെ കയറ്റുമതി ഇന്ന് തുടങ്ങും. ആറു രാജ്യങ്ങളിലേക്കാണ് ഇന്ന് കയറ്റുമതി ആരുംഭിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Content Highlights: Export Of Indigenously Developed Covid Vaccine To Begin Today