മധ്യപ്രദേശിൽ ക്ഷേത്രത്തിലേക്ക് പോയ ഭക്തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഗ്വാളിയറിൽ ശീതല മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേർ മരിച്ചു. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വീഴ്ച വരുത്തിയ എട്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.

Content Highlights: Gwalior truck accident, Sheetla Mata temple accident, Mohan Yadav, Madhya Pradesh news, temple devotees killed