വാഹനത്തിന് സൈഡ് കൊടുത്തില്ല; ബൈക്ക് യാത്രികരെ കാറിടിച്ച് കൊല്ലാൻ ശ്രമം; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ബൈക്ക് യാത്രികരായ കുടുംബത്തെ കാറിടിച്ച് കൊല്ലാൻ ശ്രമം.ബൈക്കിനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി. പ്രതി അറസ്റ്റിൽ.