Home Minister Amit Shah To Reach West Bengal Today
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍. ബംഗാളില്‍ ത്രിണമുല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ബിജെപിയില്‍ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാകും പാര്‍ട്ടിയില്‍ ചേരുന്നത്.