ജ.യശ്വന്ത് വർമ്മയ്‍ക്കെതിരെ നടപടി ശക്തം: രാജിക്ക് മുമ്പേ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. ജസ്റ്റിസ് വർമ്മ രാജിക്കത്ത് നൽകുന്നതിന് മുമ്പ് തന്നെ നടപടികൾ ആരംഭിച്ചതായി സർക്കാർ വ്യക്തമാക്കി.