നാസയുടെ ചാന്ദ്ര താവളത്തിലേക്ക് ISROയ്ക്ക് ക്ഷണം
NASA യുടെ ചാന്ദ്ര താവളത്തിലേക്ക് ISROക്കും ക്ഷണം .ബംഗളുരുവിൽ നടന്ന ഇന്ത്യ-യു.എസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ആണ് ക്ഷണം. ചന്ദ്രനിൽ മനുഷ്യരാശിയുടെ ആദ്യത്തെ താവളം ആണ് നാസയുടേത്. ചൊവ്വയിലേക്കുള്ള ദൗത്യങ്ങളുടെ വിക്ഷേപണ കേന്ദ്രം ആയിരിക്കും നാസ മൂൺ ബേസ്
