ഐ.കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി ആരോപണം

എംഎൽഎയുടെ മകനും മരുമകളും ചേർന്നാണ് ദളിത്  വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വീട്ടുജോലിയുടെ പേരിൽ ക്രൂര പീഡനത്തിന് ഇരയാക്കിയത്.  ക്രൂരതകൾ പുറത്തു പറഞ്ഞാൽ ഡോക്ടറെ ഉപയോഗിച്ച് ​ഗർഭാശയം നീക്കം ചെയ്യിപ്പിക്കുമെന്നും വീട്ടുകാർ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു

Content Highlights: It is alleged that the girl who worked in the house of I. Karunanidhi's son was brutally tortured