Jalandhar Residents Wake Up To Breathtaking View Of Snow-Clad Himalayan Range

ജലന്ധര്‍: ലോക്ഡൗണ്‍ കാലം പ്രകൃതിയെ വീണ്ടെടുക്കുകയാണോ. ലോകത്തിന്റെ സുന്ദരമായ കാഴ്ചകള്‍ മറയില്ലാതെ തെളിയുന്നുണ്ട് പലയിടത്തും. അങ്ങനെയൊരു വിസ്മയകാഴ്ചയിലേക്കാണ് പഞ്ചാബിലെ ജലന്ധര്‍ നിവാസികള്‍ കഴിഞ്ഞ ദിവസം കണ്ണുതുറന്നത്. പുകപടലം അടങ്ങിയതോടെ 200 കി.മീ. അകലെയുള്ള ഹിമാലയൻ മലനിരകൾ തെളിഞ്ഞു.

Content Highlights: Jalandhar Residents Wake Up To Breathtaking View Of Snow-Clad Himalayan Range