കർഷകസമരത്തിനിടെയുണ്ടായ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

കർഷകസമരത്തിനിടെ ശുഭ്കരന്‍ സിങ് മരിച്ച സംഭവത്തിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Content Highlights: judicial investigation on Farmers death