കിസ്സാ കുര്‍സി കാ.. സഞ്ജയ് ഗാന്ധിയെ തിഹാര്‍ ജയിലില്‍ എത്തിച്ച സിനിമ
1977 ലെ തിരഞ്ഞെടുപ്പിനെ പിടിച്ചുലച്ച ഒരു ബോളിവുഡ് സിനിമയാണ് കിസ്സാ കുര്‍സി കാ. സഞ്ജയ് ഗാന്ധിയെ തിഹാര്‍ ജയിലില്‍ എത്തിച്ച സിനിമ. ഇന്ദിരാ ഗാന്ധി നിരോധിച്ച സിനിമ എക്കാലത്തേയും ഇന്ത്യന്‍ രാഷ്ട്രീയം പറഞ്ഞ് പിന്നേയും തിയ്യേറ്ററുകളിലെത്തി.