അക്ഷരലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകൾ; കൊല്ലൂർ മൂകാംബികയിൽ വൻ ഭക്തജനത്തിരക്ക്

അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ... വിജയദശമി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ വിദ്യാരംഭ ചടങ്ങുകൾ

Content Highlights: Kollur Mookambika Temple, Vijayadashami, Vidyarambham, Ezhuthiniruthu, Mathrubhumi News